ഏത് സമുദ്ര ജീവിയാണ് ആണിൽ നിന്നും പെണ്ണായി മാറുന്നത്?
ഒരു മൃഗം ആണാണോ പെണ്ണാണോ എന്ന് നിർണ്ണയിക്കാൻ പ്രകൃതി മാതാവ് കണ്ടെത്തിയ വിവിധ വഴികൾ അതിശയകരമാണ്. നിങ്ങൾക്കറിയാവുന്നതുപോലെ, മനുഷ്യരെ സംബന്ധിച്ചിടത്തോളം, ലൈംഗികത നിർണ്ണയിക്കുന്നത് ഒരു Y ക്രോമസോമിന്റെ സാന്നിധ്യമാണ് — X ഉം Y ക്രോമസോമും ഉള്ള മനുഷ്യർ പുരുഷന്മാരും രണ്ട് X ക്രോമസോമുകളുള്ളവർ സ്ത്രീയുമാണ്. പക്ഷികളിൽ, പൊതുവെ വിപരീതമാണ്. പുരുഷന് ഒരേ ക്രോമസോമിന്റെ രണ്ടാണ് ഉണ്ടാവുക, ( അതായത് ZZ )അതേസമയം സ്ത്രീക്ക് രണ്ട് വ്യത്യസ്ത ലൈംഗിക ക്രോമസോമുകളുണ്ട്,(W, Z). അതിനാൽ പക്ഷികളിൽ, സ്ത്രീയാണ് സന്തതികളുടെ … Read more